കാണിയാംപാല്‍ ചൂണ്ടപുരയ്ക്കല്‍ വാസന്‍ (65) നിര്യാതനായി

112

കാണിയാംപാല്‍ ചൂണ്ടപുരയ്ക്കല്‍ വാസന്‍ (65) നിര്യാതനായി. കുന്നംകുളം, പന്നിത്തടം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ് വേ ട്യൂഷന്‍ സെന്റ്‌റിന്റെ ഉടമസ്ഥനായിരുന്നു പരേതന്‍. സംസ്‌കാരം പിന്നീട് നടക്കും.