എരുമപ്പെട്ടി കുട്ടഞ്ചേരി നന്ദനത്തില്‍ പൂക്കാട്ട്കളത്തില്‍ വേലായുധ സ്വാമി (94) നിര്യാതനായി

71

എരുമപ്പെട്ടി കുട്ടഞ്ചേരി നന്ദനത്തില്‍ പൂക്കാട്ട്കളത്തില്‍ വേലായുധ സ്വാമി (94) നിര്യാതനായി. കുട്ടഞ്ചേരി ശ്രീ ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദീര്‍ഘകാലമായി പൂജാരിയും, ദേശത്തെ ഗുരുസ്വാമിയുമായിരുന്നു പരേതന്‍. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തി തീരത്ത്. ലക്ഷ്മിയമ്മയാണ് ഭാര്യ. മണികണ്ഠന്‍, ജനാര്‍ദ്ദനന്‍, സേതുമാധവന്‍, സുരേഷ് എന്നിവര്‍ മക്കളാണ്.