വൈലത്തൂര്‍ പരേതനായ വെള്ളറ ഫ്രാന്‍സിസ് മകന്‍ തോമസ് (43) നിര്യാതനായി

91

വൈലത്തൂര്‍ പരേതനായ വെള്ളറ ഫ്രാന്‍സിസ് മകന്‍ തോമസ് (43) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച കാലത്ത് 10.30 ന് വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയ സെമിത്തേരിയില്‍ നടത്തും. റീത്ത ഫ്രാന്‍സിസ് മാതാവാണ്. ഷിജു, ഷീല, ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.