27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur മുണ്ടത്തിക്കോട് സ്‌നേഹക്കൂടാരത്തില്‍ നടന്ന ഓണാഘോഷം വര്‍ണ്ണാഭമായി

മുണ്ടത്തിക്കോട് സ്‌നേഹക്കൂടാരത്തില്‍ നടന്ന ഓണാഘോഷം വര്‍ണ്ണാഭമായി

43

മുണ്ടത്തിക്കോട് സ്‌നേഹക്കൂടാരത്തില്‍ നടന്ന ഓണാഘോഷം വര്‍ണ്ണാഭമായി. ഡി വി എല്‍ പി സ്‌കൂളില്‍ ചടങ്ങ് ഡിവിഷന്‍ കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി വിശ്വാസ് അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് സമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതിയായിരുന്നു. വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി. സുനില്‍കുമാര്‍, വിനീത സുജിത്, പ്രീജ, ശ്യാമ രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!