24.2 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam ഭാരതീയ കിസാന്‍ സംഘ് ചീരംകുളം യൂണിറ്റ് ഓണാഘോഷം നടത്തി

ഭാരതീയ കിസാന്‍ സംഘ് ചീരംകുളം യൂണിറ്റ് ഓണാഘോഷം നടത്തി

172

ഭാരതീയ കിസാന്‍ സംഘ് ചീരംകുളം യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പൂക്കളമിടല്‍, പെയിന്റിംഗ്, ചിത്രരചന, കവിതാരചന, മത്സരങ്ങള്‍ നടത്തി. സമ്മാന വിതരണ യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പ്രേംരാജ് മണിയന്ത്ര അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി തോപ്പില്‍ ഷാ ജേതാക്കളെ പ്രഖ്യാപിച്ച് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ADVERTISEMENT
error: Content is protected !!