27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam വടക്കേക്കാട് വെല്ലോക്‌സ് മീഡിയ ഓണാഘോഷം

വടക്കേക്കാട് വെല്ലോക്‌സ് മീഡിയ ഓണാഘോഷം

50

വടക്കേക്കാട് വെല്ലോക്‌സ് മീഡിയയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓഫീസിന് മുന്‍പില്‍ നയന മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഓഫീസ് ജീവനക്കാരും കേബിള്‍ ഓപ്പറേറ്റര്‍മാരും ഫീല്‍ഡ് വര്‍ക്കര്‍മാരും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!