30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty സംസ്ഥാന പോലീസ് മേധാവി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര ദര്‍ശനം നടത്തി

സംസ്ഥാന പോലീസ് മേധാവി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര ദര്‍ശനം നടത്തി

39

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ കേരള പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ ഐ.പി.എസ്, തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്. എന്നിവര്‍ ദര്‍ശനം നടത്തി. ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് ഇരുവരെയും സ്വീകരിച്ചു. ഭഗവാനെ തൊഴുതതിന് ശേഷം മുക്കിടി ഔഷധം സേവിച്ചു. ധന്വന്തരി ഛായാ ചിത്രം ദേവസ്വം ഓഫീസര്‍ ഇരുവര്‍ക്കും സമ്മാനിച്ചു.

ADVERTISEMENT
error: Content is protected !!