24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം വൈസ്‌മെന്‍ സെന്‍ട്രല്‍ ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

കുന്നംകുളം വൈസ്‌മെന്‍ സെന്‍ട്രല്‍ ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

കുന്നംകുളം വൈസ്‌മെന്‍ സെന്‍ട്രല്‍ ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. വൈ.എം.സി.എയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.എം.മാത്യൂസ് അധ്യക്ഷത വഹിച്ചു. പൂക്കളം, മാവേലി, തിരുവാതിരക്കളി, ഉറിയടി, വടംവലി മുതലായ ഓണാഘോഷങ്ങളും ഉണ്ടായിരുന്നു. സെക്രട്ടറി ഷാജി.സി.സി. ട്രഷറര്‍ മനോജ്. കെ.എന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!