പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; 73 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 73 കാരന്‍ അറസ്റ്റില്‍. വടക്കേകാട് കൗക്കാനപ്പെട്ടി ചള്ളയില്‍ കോളനി വെളിയത്തേല്‍ അയ്യപ്പനെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image