26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur ഉമ്മന്‍ചാണ്ടി ഓര്‍മ്മദിനം ; അനുസ്മരണം നടത്തി

ഉമ്മന്‍ചാണ്ടി ഓര്‍മ്മദിനം ; അനുസ്മരണം നടത്തി

16

കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് ഫ്രഡി ജോണ്‍ അധ്യക്ഷനായ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പിപി യേശുദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ബദുല്‍ സൈമണ്‍, സൈമണ്‍ പാഡൂര്‍ ചാലയ്ക്കല്‍, വിജിനീ ഗോപി, സജീഷ് വിജയന്‍, മുഹമ്മദ് കുട്ടി, സിജു പാപ്പച്ചന്‍, ഉണ്ണികൃഷ്ണന്‍ വട്ടപ്പറമ്പില്‍, സി ഡി സൈമണ്‍, വി വിജിനില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT
error: Content is protected !!