28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam വി.അന്തോണീസ് കപ്പേളയില്‍ ഊട്ട് തിരുനാളാഘോഷിച്ചു

വി.അന്തോണീസ് കപ്പേളയില്‍ ഊട്ട് തിരുനാളാഘോഷിച്ചു

അഞ്ഞൂര്‍ അങ്ങാടിയിലെ വി.അന്തോണീസിന്റെ കപ്പേളയില്‍ ഊട്ട് തിരുനാളാഘോഷിച്ചു. വൈകീട്ട് കത്തോലിക്കാ ദേവാലയത്തിലെ കുര്‍ബാനക്കു ശേഷം ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കുരിശുപള്ളിയില്‍ ലദീഞ്ഞ്, നൊവോന എന്നിവക്കു ശേഷം നേര്‍ച്ച ഊട്ടും പായസ വിതരണവുമുണ്ടായി. അഞ്ഞൂര്‍ കത്തോലിക്ക പള്ളി വികാരി സിന്റോ പാറയില്‍ നേതൃത്വം നല്‍കി. തിരുനാളോടനുബന്ധിച്ച് രാഗദീപം – കൈരളി ബാന്റ് സംഘങ്ങളുടെ ബാന്റ് മേളവും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!