29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സെമിനാര്‍ സംഘടിപ്പിച്ചു

57
open seminar conducted by idam

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കടങ്ങോട് റൈസ് മില്ല് സെന്ററില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഓപ്പണ്‍ സെമിനാര്‍  സംഘടിപ്പിച്ചു. ഇടം എക്‌സിക്യൂട്ടീവ് അംഗം അക്ബര്‍ അലി അധ്യക്ഷനായി. ഡോ.ഇ.ആര്‍. ശിവപ്രസാദ്, അഡ്വ. ടി.എച്ച്.മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ വിഷയാവതരണം നടത്തി.ജ്യോതി സുധാകരന്‍, കെ.പിജയന്‍, ഷൗക്കത്ത് കടങ്ങോട്, ശാരിക രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

content summary ; open seminar conducted by idam

ADVERTISEMENT
error: Content is protected !!