ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രചാരണം

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഓട്ടോറിക്ഷ സ്റ്റാന്റുകളില്‍ പ്രചരണം നടത്തി. പെരുമ്പിലാവ്, അക്കികാവ്, കേച്ചേരി എന്നീ ഓട്ടോറിക്ഷ സ്റ്റാന്റികളിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോകളില്‍ ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കുന്നതിന്റെ ഉത്ഘാടനം കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രേംജിത്ത് നിര്‍വഹിച്ചു. എ എസ് ഐ മധു. സി.വി, സി.പി.ഒ അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT