26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu ആലങ്കോട് മദ്രസ സമീപം തെരുവുനായുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

ആലങ്കോട് മദ്രസ സമീപം തെരുവുനായുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

46

ചങ്ങരംകുളം ആലങ്കോട് മദ്രസ സമീപം തെരുവുനായുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.47 വയസ്സുള്ള അഫ്‌സല്‍, ഇര്‍ഷാദി, മുഹമ്മദ് അലന്‍ , അജ്മല്‍ (28) വലിയകത്ത് ആലംകോട്, എന്നിവര്‍ക്കാണ് ഇന്ന് രാവിലെ 9 മണിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഏതാനും ദിവസം മുന്‍പ് ആലംകോട് വിദ്യാര്‍ത്ഥികളായ ഷിബില ഷെറിന്‍ (13) ചേലാക്കല്‍ ആലംകോട്,മുഹമ്മദ് ഷയാന്‍ (12)എന്നിവര്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വ്യാപകമായ തെരുവുനായ ആക്രമണം പലതവണ അധികാരികളെ ഓര്‍മ്മപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

 

ADVERTISEMENT
error: Content is protected !!