31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty നവീകരണ കലശത്തിനും പുനര്‍ പ്രതിഷ്ഠക്കും വേണ്ടി സംഘാടകസമിതി രൂപീകരിച്ചു

നവീകരണ കലശത്തിനും പുനര്‍ പ്രതിഷ്ഠക്കും വേണ്ടി സംഘാടകസമിതി രൂപീകരിച്ചു

354

എരുമപ്പെട്ടി ശ്രീ ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിനും പുനര്‍ പ്രതിഷ്ഠക്കും വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. 2025 ഏപ്രില്‍ 23 മുതല്‍ മെയ് മൂന്നോട് കൂടിയാണ് നവീകരണ കലശം നടക്കുന്നത്. തന്ത്രിരത്‌നം ആലംകോട് കക്കാട് വാസുദേവന്‍ നമ്പൂതിരിയാണ് മുഖ്യ കാര്‍മികന്‍. 2025 ഏപ്രില്‍ 30നാണ് പുനര്‍ പ്രതിഷ്ഠ. 121 അംഗ സംഘാടക സമിതിയുടെ ചെയര്‍മാനായി കോഴിക്കോട്ടില്‍ ശങ്കരന്‍കുട്ടി നായരേയും, കണ്‍വീനറായി വെളുത്താര്‍ വീട്ടില്‍ ശിവശങ്കരനെയും, ജോ. കണ്‍വീനറായി കക്കാട്ട് ഗോവിന്ദന്‍കുട്ടിയെയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!