30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

536

എരുമപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുടുംബശ്രീ ജെ.എല്‍.ജി മിത്ര കൂട്ടായ്മ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാല്‍ നിര്‍വഹിച്ചു. നെല്ലുവായ് മുണ്ടങ്കോട് പ്രദേശത്ത് അര ഏക്കറിലാണ് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുള്ളത്. വാര്‍ഡ് മെമ്പര്‍ എന്‍.പി.അജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി.

ADVERTISEMENT
error: Content is protected !!