25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

70

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടല്‍ കണ്ടാച്ചിറയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പറയ്ക്കാട് സ്വദേശിയുടെ കാറാണ് അപകടത്തില്‍ പ്പെട്ടത്. അപകടത്തില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ ഊരി തെറിച്ചു. വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ADVERTISEMENT

LEAVE A REPLY

Please enter your comment!
Please enter your name here

error: Content is protected !!