30.9 C
Kunnamkulam
Friday, September 18, 2026
Home Uncategorized രോഗികള്‍ക്കായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി അമ്പലപ്പാട്ട് ഗോപാലമേനോന്‍ ട്രസ്റ്റ്

രോഗികള്‍ക്കായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി അമ്പലപ്പാട്ട് ഗോപാലമേനോന്‍ ട്രസ്റ്റ്

32

എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് വേണ്ടി അമ്പലപ്പാട്ട് ഗോപാലമേനോന്‍ ട്രസ്റ്റ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി. ട്രസ്റ്റ് പ്രതിനിധി അമ്പലപ്പാട്ട് മണികണ്ഠന്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ.ടോണിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിജി ജോണ്‍,വാര്‍ഡ് മെമ്പര്‍ എന്‍.കെ.കബീര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്‌സ് ഉഷാദേവി എന്നിവര്‍ സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!