28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery എളവള്ളിയില്‍ ഊട്ടുതിരുന്നാളിന് തുടക്കമായി

എളവള്ളിയില്‍ ഊട്ടുതിരുന്നാളിന് തുടക്കമായി

എളവള്ളിയില്‍ ഊട്ടുതിരുന്നാളിന്ന് തുടക്കമായി എളവള്ളി സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. തിരുന്നാളിന്റെ ഭാഗമായി ദൈവാലയ ദീപാലങ്കാര സ്വിച്ചോണ്‍ കര്‍മ്മം ഫാ .സാജന്‍ വടക്കന്‍ നിര്‍വ്വഹിച്ചു. വികാരി ഫാ ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി. തിരുന്നാള്‍ ദിനമായ ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ.സെബി കുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്ത് തിരുന്നാള്‍ സന്ദേശം നല്‍കും തുടര്‍ന്ന് ലദീഞ്ഞ് നൊവേനയും തുടര്‍ന്ന് പ്രദക്ഷിണവും ഊട്ടു നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!