26.8 C
Kunnamkulam
Thursday, July 23, 2026
Home Bureaus Chavakkad അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് പി.ജെ.ദേവസ്സി

അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് പി.ജെ.ദേവസ്സി

അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 20-ാം വാര്‍ഡ് മെമ്പര്‍ പി.ജെ.ദേവസ്സി എന്ന സണ്ണിയെ തിരഞ്ഞെടുത്തു. അനില്‍ അക്കര കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റതിനെത്തുടര്‍ന്ന് ജൂണ്‍ 30ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വച്ചിരുന്നു. ഇതോടെയാണ് പി.ജെ. ദവസ്സിയ്ക്ക് പ്രസിഡന്റാകാന്‍ അവസരം ലഭിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ 9-ാം വാര്‍ഡ് മെമ്പര്‍ ടി. ഡി. വില്‍സണ്‍ പ്രസിഡന്റാകുമെന്നാണ് ധാരണ.

ADVERTISEMENT
error: Content is protected !!