സംസ്ഥാനത്തെ കുത്തനെയുള്ള കുന്നിന്‍ ചരിവുകള്‍ നികത്തിയുള്ള മണ്ണെടുപ്പും പാറ ഖനനവും നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി വിധി മറികടന്ന് മുല്ലപ്പിള്ളിക്കുന്നത്ത് എത്തിയ ഡ്രൈവര്‍ക്കും ട്ടോറസ് ലോറി ഉടമക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പിള്ളികുന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ വി.എം നസ് റുദീന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.
ADVERTISEMENT