Obituary News പാറേംപാടം മണ്ടുമ്പാല്‍ പരേതനായ ദേവസ്സി ഭാര്യ മേരി (91) നിര്യാതയായി October 14, 2024 FacebookTwitterPinterestWhatsApp പാറേംപാടം മണ്ടുമ്പാല്‍ പരേതനായ ദേവസ്സി ഭാര്യ മേരി നിര്യാതയായി. 91 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4ന് പാറേംപാടം സെന്റ് ആന്റിണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ലില്ലി, ജോജു, സിസ്റ്റല്‍ ലിസി, ബെറ്റി, സിസ്റ്റര്‍ റീന, സോണി എന്നിവര്‍ മക്കളാണ്