പാറേംപാടം മണ്ടുമ്പാല്‍ പരേതനായ ദേവസ്സി ഭാര്യ മേരി നിര്യാതയായി. 91 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് പാറേംപാടം സെന്റ് ആന്റിണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ലില്ലി, ജോജു, സിസ്റ്റല്‍ ലിസി, ബെറ്റി, സിസ്റ്റര്‍ റീന, സോണി എന്നിവര്‍ മക്കളാണ്
ADVERTISEMENT