പരൂര്‍ കോള്‍പടവില്‍ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.കൃഷിയിറക്കലിന്റെ മുന്നോടിയായി പമ്പിംഗ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. പടവിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മോട്ടോറുകള്‍ ഉപയോഗിച്ച് കോള്‍ പാടത്തെ വെള്ളം വറ്റിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്. നവംബര്‍ മാസം കൃഷി തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ADVERTISEMENT