സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നവ കേരള വികസന കാഴ്ചപാടും കേന്ദ്ര സര്‍ക്കാരിന്റെ ഉപരോധവും എന്ന വിഷയത്തില്‍ കുട്ടഞ്ചേരിയില്‍ സെമിനാര്‍ നടത്തി. ഏരിയ കമ്മിറ്റിയംഗം എം.ആര്‍. അനുപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.ടി. ദേവസ്സി അധ്യക്ഷനായി. കെ.എം. അഷറഫ്, ഡോ. വി.സി ബിനോജ്, യു.കെ.മണി, ടി. കെ. ശിവന്‍, കുഞ്ഞുമോന്‍ കരിയന്നുര്‍, സ്വപ്ന പ്രതീപ്, കെ.എ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT