24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Velur പാതിരിക്കോട്ടുകാവ് ക്ഷേത്രം സര്‍പ്പക്കാവില്‍ പുനപ്രതിഷ്ഠാ ചടങ്ങ് ഭക്തിനിര്‍ഭരമായി

പാതിരിക്കോട്ടുകാവ് ക്ഷേത്രം സര്‍പ്പക്കാവില്‍ പുനപ്രതിഷ്ഠാ ചടങ്ങ് ഭക്തിനിര്‍ഭരമായി

34

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രം സര്‍പ്പക്കാവില്‍ പുനപ്രതിഷ്ഠാ ചടങ്ങ് ഭക്തിനിര്‍ഭരമായി. പാതിരിക്കുന്നത്ത് മന സദാനന്ദന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ എം രാമകൃഷ്ണന്‍, കെ ചന്ദ്രദാസ്, ജയന്‍ മാരാത്ത്, ശശി പൂലോത്ത്,മാതൃസമിതി ഭാരവാഹികള്‍, ക്ഷേത്ര ഉപദേശക സമിതി, കണ്ണകി മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!