27 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu എന്‍ എസ് എസ് വളണ്ടിയേഴ്‌സ് ഭക്ഷണവിതരണം ചെയ്ത് മാതൃകയായി

എന്‍ എസ് എസ് വളണ്ടിയേഴ്‌സ് ഭക്ഷണവിതരണം ചെയ്ത് മാതൃകയായി

കടവല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയേഴ്‌സ് തൃശൂര്‍ നഗരത്തില്‍ നിരാലംബരായവര്‍ക്ക് പാഥേയം പദ്ദതിയുടെ ഭാഗമായി ഭക്ഷണവിതരണം ചെയ്ത് മാതൃകയായി. സാമൂഹ്യ പ്രവര്‍ത്തകനും കൗണ്‍സിലറുമായ ശ്രീജിത്ത് പാഥേയം ആദ്യ വിതരണം നടത്തി .പ്രോഗ്രാം ഓഫീസര്‍ ജയറാം സന്തോഷ്, സജിത കെ സി, വളണ്ടിയര്‍ ലീഡര്‍മാരായ അല്‍ മാസ് ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!