27 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കോട്ടോല്‍ പള്ളി പെരുന്നാളാഘോഷം വര്‍ണ്ണാഭമായി

കോട്ടോല്‍ പള്ളി പെരുന്നാളാഘോഷം വര്‍ണ്ണാഭമായി

73

പഴഞ്ഞി കോട്ടോല്‍ പള്ളി പെരുന്നാളാഘോഷം വര്‍ണ്ണാഭമായി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പളളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും ഇടവകയുടെ 40-ാം സ്ഥാപിത പെരുന്നാളും ചൊവ്വ – ബുധന്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. കൊടിയും സ്ലീബായുമായി പ്രക്ഷിണവും, ആശീര്‍വാദത്തിനും ശേഷം പൊതുസദ്യയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി. വികാരി ഫാ. ലൂക്ക് ബാബു, ട്രസ്റ്റി സി.കെ. ഷിജു , സെക്രട്ടറി അഭിലാഷ് പി. സൈമണ്‍ എന്നിവരടങ്ങുന്ന മാനേജിങ് കമ്മറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!