30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മരത്തംകോട് പഴുന്നാന റോഡില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

മരത്തംകോട് പഴുന്നാന റോഡില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

226

മരത്തംകോട് പഴുന്നാന റോഡില്‍ കടങ്ങോട് പഞ്ചായത്ത് അധീനതയിലുള്ള വ്യവസായ കേന്ദ്രം കെട്ടിടത്തിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. ആളപായമില്ല. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം ഹിറ്റാച്ചിയുടെ സഹായത്തോടെ കിണര്‍ മണ്ണിട്ട് മൂടി. രാത്രി ഏറെ വൈകിയാണ് കിണര്‍ മണ്ണിട്ട് മൂടാന്‍ കഴിഞ്ഞത്.

ADVERTISEMENT
error: Content is protected !!