28 C
Kunnamkulam
Friday, July 31, 2026
Home Bureaus Perumpilavu സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം പഴഞ്ഞി ഗവ.സ്‌കൂളിലെ അധ്യാപകന്‍ പി.രഞ്ജിത്തിന്.

സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം പഴഞ്ഞി ഗവ.സ്‌കൂളിലെ അധ്യാപകന്‍ പി.രഞ്ജിത്തിന്.

സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം പഴഞ്ഞി ഗവ.സ്‌കൂളിലെ അധ്യാപകന്‍ പി.രഞ്ജിത്തിന്.
കഴിഞ്ഞ വര്‍ഷം എന്‍എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് രഞ്ജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സംസ്ഥാന തലത്തില്‍ ലഹരിക്കെതിരെ ബോധവല്‍കരണം നടത്തുകയും എന്‍എസ്എസ് വൊളന്റിയര്‍മാരായി സമൂഹത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പരിഗണിച്ചാണ് അംഗീകാരം. ചാലിശേരി പയ്യഴി വീട്ടില്‍ രഞ്ജിത്ത് പഴഞ്ഞി ഗവ.സ്‌കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. എം.ഡി.കോളേജ് അധ്യാപിക ശ്രീകലയാണ് ഭാര്യ.

 

ADVERTISEMENT
error: Content is protected !!