സമാധാന റാലി സംഘടിപ്പിച്ചു

പഴഞ്ഞി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ആര്‍ സി കേഡറ്റുകള്‍ യുദ്ധത്തിനെതിരായി സമാധാന റാലി സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി എം അലി അധ്യക്ഷത വഹിച്ചു. യുദ്ധതിനെതിരെയുള്ള പ്ലക്കാര്‍ഡുകളുമായി ജെര്‍സി കേഡറ്റുകളായ അക്ഷയ്, സച്ചിന്‍, ഷാബില്‍ റൈഹാന, ദയ, നിവേദ്യ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT