സ്ഥിരം അപകടമേഖലയായ കടവല്ലൂര്‍ ഹൈവേ – പഴഞ്ഞി റോഡിലെ അമ്പലം റോഡിനോട് ചേര്‍ന്ന് ഇലവന്‍സ് കടവല്ലൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. നേരത്തെ ഒരുതവണ ഇത്തരത്തിലുള്ള കണ്ണാടി സ്ഥാപിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആല്‍മരം മുറിക്കുന്ന സമയത്ത് നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരു റോഡുകളില്‍ നിന്നും വരുന്നവര്‍ക്ക് പരസ്പരം വാഹനങ്ങള്‍ കാണാന്‍ കഴിയാതെ അപകടങ്ങള്‍ പതിവായായതോടെയാണ് ് ഇലവന്‍സ് കടവല്ലൂര്‍ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള കണ്ണാടി സ്ഥാപിച്ചത്.
ADVERTISEMENT