24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

49

 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. താഴത്തെ അക്കിക്കാവില്‍ വെള്ളിയാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം നടന്നത്. മലപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പന്നിത്തടം ഭാഗത്തുനിന്നും വന്നിരുന്ന സ്‌കൂട്ടര്‍ ഹൈവേയിലേക്ക് കടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയായ 58 വയസ്സുള്ള ശാന്തയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!