24.3 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu ‘സഹയാത്ര’ സപ്തദിന സഹവാസ ക്യാമ്പിന് കടവല്ലൂര്‍ സ്‌കൂളില്‍ തുടക്കമായി

‘സഹയാത്ര’ സപ്തദിന സഹവാസ ക്യാമ്പിന് കടവല്ലൂര്‍ സ്‌കൂളില്‍ തുടക്കമായി

33

 

പെരുമ്പിലാവ് മാര്‍ ഒസ്താത്തിയോസ് ട്രെയിനിംഗ് കോളേജ്, ഐ ക്യു എ സി എന്നിവയുടെ സംയുക്ത സഹകരണത്തില്‍ നടത്തുന്ന എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ‘സഹയാത്ര’ എന്ന പേരില്‍ നടത്തുന്ന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് വിളംബരജാഥയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രശാന്ത് മാസ്റ്റര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി ഐ വര്‍ഗീസ് അധ്യക്ഷനായിരുന്നു.

ADVERTISEMENT
error: Content is protected !!