കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

പഴഞ്ഞി മേലെ പട്ടിത്തടം പൂവത്തൂര്‍ പരേതനായ വേലായുധന്റെ ഭാര്യ 77 വയസുള്ള ശാരദയെയാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ADVERTISEMENT
Malaya Image 1

Post 3 Image