പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി പെരുന്നാള്‍ ആഘോഷിച്ചു

 

ബുധന്‍ വൈകിട്ടു പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടായി. വ്യാഴം 8.30ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചൂ. അവാര്‍ഡ്ദാനം, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടായി. ട്രസ്റ്റി ഗോഡ്‌സണ്‍ സി സഖ്രിയ, സെക്രട്ടറി രോഷ് സി താവു എന്നിവരുടെ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image