2024- 25 വര്‍ഷത്തെ ജൂനിയര്‍ റെഡ്‌ക്രോസ് ബാച്ചിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.വി. രജീഷ് കുമാര്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക ഷീന. പി. ശങ്കര്‍ അധ്യഷയായി.രാജലക്ഷമി ടീച്ചര്‍ പ്രതിജ്ഞ ചൊല്ലി. ജൂനിയര്‍ റെഡ്‌ക്രോസ് കണ്‍വീനര്‍മാരായ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലൈല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu ചാലിശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് സ്‌കാഫിംഗ് സെറിമണി നടത്തി