30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കുന്നംകുളം സബ്ജില്ല അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍...

കുന്നംകുളം സബ്ജില്ല അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിജയികളായി

69

കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുന്നംകുളം സബ്ജില്ല അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിജയികളായി. ഫൈനലില്‍ പെങ്ങാമുക്ക് സ്‌കൂളിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചൊവ്വന്നൂര്‍ കിരീടം നേടിയത്. വിജയികള്‍ക്ക് എരുമപ്പെട്ടിയില്‍ നിന്ന് വിരമിച്ച കായിക അധ്യാപകന്‍ ഹനീഫ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!