വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയര്‍ത്തി പെരുമ്പിലാവ് ആല്‍ത്തറ എല്‍ എം യു പി സ്‌ക്കൂളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി കെ അനീസ് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഉമൈറ കെ. എസ് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ അനീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷെമീറ നാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അബ്ദുള്‍ ഫത്താഹ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ADVERTISEMENT