Perumpadap police captured weed പെരുമ്പടപ്പ് പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട, കോത മുക്കിലെ ബംഗാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. പെരുമ്പടപ്പ് എസ് എച്ച് ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.
Content summary ; Perumpadap police captured weed