സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡില്‍ പെരുമ്പടപ്പിന് ഒന്നാം സ്ഥാനം.ബ്ലോക്ക് പഞ്ചായത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതികള്‍ നടപ്പാക്കി കൊണ്ടാണ് നേട്ടം കൈവരിച്ചത്.
ADVERTISEMENT