ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം വെസ്റ്റ് യൂണിറ്റ് 40ാം വാര്‍ഷിക സമ്മേളനത്തില്‍ 2024 – 25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂണിറ്റ് ഇന്‍ ചാര്‍ജ് സുനില്‍ ഏര്‍ത്ത് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പില്‍ 2024 25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി മിന്‍ഹാസ് പി എം. വൈസ് പ്രസിഡണ്ടായി ദിലീപ് ഇ കെ, സെക്രട്ടറിയായി പ്രഭു എം സി ജോയിന്റ് സെക്രട്ടറിയായി റഫീഖ് ഔട്ട്‌ലൈന്‍ , ട്രഷററായി പ്രവീണ്‍പോള്‍ എന്നിവരെയും തിരഞ്ഞെടുത്തു മേഖലാ കമ്മിറ്റി അംഗങ്ങളായി വാപ്പുനു വി മുഹമ്മദ്, ജോജിന്‍ രാജു നൗഷാദ് എന്‍.എം, എന്നിവരും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി ഷൈന്‍, അജിത്ത് , പത്മരാജന്‍ സന്ദീപുഷ്‌കര്‍ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിറ്റിലെ അംഗങ്ങള്‍ എല്ലാവരും യോഗത്തില്‍ പങ്കെടുത്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് എം ഡി സുരേഷ് നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 2024 – 25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ADVERTISEMENT