ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ കടങ്ങോട് പഞ്ചായത്ത് ആദൂര്‍ വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായ പി.എ. മുഹമ്മദ്കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ശാരീരികമായും മാനസികമായും തന്നെ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന ഭാര്യ നബീസയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പ് ചേര്‍ത്താണ് എരുമപ്പെട്ടി പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് സി.പി.എം ആദൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദ് കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
Home Bureaus Erumapetty ഭാര്യയെ മര്‍ദ്ദിച്ചു; ആദൂര്‍ വാര്‍ഡ് മെമ്പര്‍ പി.എ. മുഹമ്മദ്കുട്ടിക്കെതിരെ പോലീസ് കേസെടുത്തു