നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് റഹീം അറസ്റ്റി

147

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് റഹീം എന്ന 30 വയസ്സുള്ള ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുല്‍ റഹീമിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി മണലിയില്‍ സ്വദേശി കോട്ടയില്‍ വളപ്പില്‍ വീട്ടില്‍ രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മണലി സ്വദേശി ശിഹാബിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.