ചാലിശ്ശേരി ഗത്സമന്‍ വുമണ്‍ പ്രെയര്‍ ഫെല്ലോഷിപ്പ് 14 മത് വാര്‍ഷികവും സുവിശേഷ യോഗവും സമാപിച്ചു. ആര്‍. എസ് ജയലാല്‍ വചനപ്രഘോഷണം നടത്തി. ഗാനശുശ്രുഷയും , സ്‌നേഹ വിരുന്നും ഉണ്ടായി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.വാര്‍ഷീക യോഗത്തിന് ശലോമി സോമന്‍ സ്വാഗതവും , മിനി ഗിന്‍സ് നന്ദിയും പറഞ്ഞു.



