രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് ടൗണില്‍ റോഡ് ഉപരോധിച്ചു.റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നേതാക്കളായ കെ എം ഷിഹാബ് ,അക്ബര്‍ ചേറ്റുവ,കെ ബി വിജു , റിഷി ലാസര്‍,പി കെ കബീര്‍, ഷാജി കല്ലിങ്ങല്‍, വി മുഹമ്മദ് ഗൈസ് ,ആസിഫ് പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



