ഇന്ദിരാ ഗാന്ധി ചാരിറ്റബിള്‍ സൊസെറ്റി മന്ദലാംകുന്നിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണ കൂപ്പണ്‍ വിതരണോത്ഘാടനം നടത്തി…..
പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുനാഷ് മച്ചിങ്ങല്‍ ഇന്‍ കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ അഡ്വവൈസറി ചെയര്‍മാന്‍ കാസിം കറുത്തായ്ക്ക് കുപ്പുണ്‍ നല്കി കൊണ്ട് നിര്‍വഹിച്ചു. ഇന്ദിരാഗാന്ധി ചാരിറ്റബിള്‍ സൊസെറ്റി പ്രസിഡണ്ട് കെ. കെ . ഷൂക്കൂര്‍ സെകട്ടറി കെ. എ. ഷാഹുല്‍ സമതി പ്രവര്‍ത്തകരായ ടി.പി. പ്രജോഷ് , നവാസ് കീഴ്ക്കുട്ട് , അഷ്‌കര്‍ എം.എം എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT