നയന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും, തിമിര നിര്‍ണ്ണയക്യാമ്പും സംഘടിപ്പിച്ചു

 

പുന്നയൂര്‍ക്കുളം നയന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും, തിമിര നിര്‍ണ്ണയക്യാമ്പും സംഘടിപ്പിച്ചു. ന്യൂ എല്‍.പി. സ്‌കൂളില്‍ നടന്ന ക്യാമ്പ് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എന്‍. ദിലീപ് അധ്യക്ഷനായിരുന്നു. ഡോ : ജ്യോത്രി, എ.കെ. പുഷ്പാകരന്‍, എം.വി. പ്രേംരാജ്, , വി.കെ. പ്രകാശന്‍, പി.ഡി പ്രജീഷ്, ടി.എസ്.വിനയന്‍, ഗിരീഷ്, സജിത, ശ്രുതി, അനില്‍, കെ.വി. ജിതേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ വൈശാഖ് എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു .വായനശാല സെക്രട്ടറി പി. പ്രദീപ് മാസ്റ്റര്‍ സ്വാഗതവും, ടി.സി.സുരേഷ് നന്ദിയും പറഞ്ഞു.

ADVERTISEMENT