24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery കാവ്യമഞ്ജരി പുരസ്‌കാരം പ്രശസ്ത കവിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന്...

കാവ്യമഞ്ജരി പുരസ്‌കാരം പ്രശസ്ത കവിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന് സമ്മാനിക്കും

നെയ്യാറ്റിന്‍കര മഞ്ജരി കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയിട്ടുള്ള കാവ്യമഞ്ജരി പുരസ്‌കാരം പ്രശസ്ത കവിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന് സമ്മാനിക്കും.പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്ന പുരസ്‌കാരം ‘കടമ്പന്‍ മൂത്താന്‍’ എന്ന കവിതയെ മുന്‍നിര്‍ത്തിയാണ് നല്കുന്നതെന്ന് ഡോ. ജെ.കുമാര്‍ ചെയര്‍മാനും ഡോ. വി.കവിത,ഡോ. ജി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറി അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!