ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ കമ്മിറ്റി പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സമരപോരാളി പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.
കേച്ചേരി സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മേഖലാ ട്രഷറര്‍ വി.എ നിസാം അധ്യക്ഷനായി. സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ടി ജോസ്, ആന്‍സി വില്യംസ്, ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ സൈഫുദ്ദീന്‍, കേച്ചേരി മേഖലാ സെക്രട്ടറി സച്ചിന്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു.
കേച്ചേരി മേഖലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനല്‍ മഴുവഞ്ചേരി, എ.കെ.സഹല, പി.കെ.അജാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image